ഇസ്മാഈൽ മെങ്കിന് സിംഗപ്പൂരിൽ വിലക്ക്
സിംഗപ്പൂർ സിറ്റി: പ്രശസ്ത ഇംഗ്ലീഷ് ഇസ്‌ലാമിക പ്രഭാഷകനും സിംബാബ്‌വെയിലെ ഗ്രാൻഡ് മുഫ്തിയുമായ മുഫ്തി ഇസ്മാഈൽ മൂസാ മെങ്കിന് സിംഗപ്പൂരിൽ പ്രഭാഷണത്തിന് വിലക്ക്. നവംബർ അവസാനം നടത്താനുദ്ദേശിച്ച പ്രഭാഷണ പരിപാടിക്കാണ് സിംഗപ്പൂർ ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ചത്. മെങ്ക് വിസ അനുവദിക്കാനഭ്യർത്ഥിച്ച് നൽകിയ അപേക്ഷ സിംഗപ്പൂർ സർക്കാർ തള്ളി. ഇതര മതസ്ഥരുടെ ആഘോഷവേളകളിൽ അവർക്ക് ആശംസകൾ അർപ്പിച്ച് സംസാരിക്കുന്നത് പാപമണെന്ന് പ്രസംഗങ്ങളിൽ മുസ്‌ലിംകളെ ഉദ്ബോധിപ്പിക്കുന്ന മെങ്ക് സിംഗപ്പൂരിന്റെ ബഹുസ്വര സാമൂഹിക ഘടനയുടെ കെട്ടുറപ്പിന് പരിക്കേൽപിക്കുമെന്ന് വാദിച്ചാണ് ഗവണ്മെന്റെ നടപടി. […]
ഇസ്മാഈൽ മെങ്കിന് സിംഗപ്പൂരിൽ വിലക്ക് Read More »
