പുനത്തിൽ പല തവണ എനിക്ക് ഇമാമായി നിന്ന് നമസ്കരിച്ചിട്ടുണ്ട്!
അഭിമുഖം/റ്റി. കെ. ഇബ്‌റാഹീം വെള്ളമുണ്ട (വയനാട്) : നമസ്കരിക്കുന്ന പുനത്തിൽ കുഞ്ഞബ്ദുല്ലയെ, അല്ല, അതും കടന്ന് സംഘനമസ്കാരത്തിന് ഇമാമായി നിൽക്കുന്ന പുനത്തിൽ കുഞ്ഞബ്ദുല്ലയെ, എത്ര പേർക്ക് സങ്കൽപിക്കാൻ കഴിയും! തിളക്കുന്ന ജീവിതാസക്തിക്ക് മൂല്യബോധം വഴി നിശ്ചയിക്കുന്നതിഷ്ടമില്ലെന്ന് പറഞ്ഞ് ഇസ്‌ലാമിനോടെതിർത്തുനിന്നും പ്രഖ്യാപിത ഭൗതികവാദികളിൽ പലർക്കുമില്ലാത്ത സുതാര്യതയോടെ വിവാഹത്തിന്റെ വേലി പൊളിച്ചുള്ള ബഹുസ്ത്രീ വേഴ്ചക്ക് പുരുഷകാമനയെ അനുവദിക്കണമെന്ന് വാദിച്ചും മാപ്പിള സ്വത്വത്തിൽ അപകർഷതയനുഭവിച്ച് സവർണ ഹൈന്ദവതയുടെ സാംസ്കാരിക മണ്ഡലത്തെ ആശ്ലേഷിക്കുന്നതുപോലെ കാണിച്ചും ബി. ജെ. പിയുമായുള്ള ചങ്ങാത്തം വഴി ഒരു […]
പുനത്തിൽ പല തവണ എനിക്ക് ഇമാമായി നിന്ന് നമസ്കരിച്ചിട്ടുണ്ട്! Read More »
