December 2016

മുജാഹിദ് ഐക്യവും മുസ്ലിം നവോത്ഥാനത്തിന്റെ ഭാവിയും

കേരളത്തിൽ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ മുൻകയ്യിൽ നടന്ന മുസ്‌ലിം നവോത്ഥാനത്തെ അപഗ്രഥിക്കുവാനുപയോഗിക്കാവുന്ന ഒരു പ്രാദേശിക മാതൃകയാണ് എന്റെ നാടായ അരീക്കോട്. അരീക്കോടിനെ തൊള്ളായിരത്തി നാൽപതുകളിൽ ഒരു മുജാഹിദ് ഗ്രാമമായി പരിവർത്തിപ്പിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച എൻ. വി. അബ്ദുസ്സലാം മൗലവിയുടെ ജീവിതം ചർച്ച ചെയ്യുന്ന ചരിത്ര സമ്മേളനം ഞായറാഴ്‌ച അരീക്കോട്ടങ്ങാടിയിൽ നടന്നു. ഗുരുതുല്യനായ എൻ. വി. സകരിയ്യാ മൗലവിയുടെ കഴിഞ്ഞ ജുമുഅ ഖുതുബ പൂർണമായും അരീക്കോടിനെ സലഫീവത്കരിക്കുന്നതിൽ പങ്കുവഹിച്ച ആദ്യകാല പരിഷ്കരണ പ്രവർത്തകരെ വിശദമായി അനുസ്മരിക്കാനും അതിൽനിന്ന് പുതുതലമുറക്ക് ആവേശം […]

മുജാഹിദ് ഐക്യവും മുസ്ലിം നവോത്ഥാനത്തിന്റെ ഭാവിയും Read More »

മുജാഹിദ് പുനരേകീകരണം: മുസ്ലിം യുവത പ്രതീക്ഷിക്കുന്നത്

14 വർഷത്തിന് ശേഷം പുനരേകീകരിക്കപ്പെടുന്ന മുജാഹിദ് പ്രസ്ഥാനത്തിനും അതിന്റെ വിദ്യാർത്ഥി യുവജനങ്ങൾക്കും പുനരൈക്യത്താൽ സമൃദ്ധമായി വന്നു ചേരുന്ന മാനവ വിഭവ ശേഷിയേയും ധൈഷണിക ഊർജ്ജത്തെയും സൃഷ്ടിപരമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ അതിൻറെ ഗുണഫലങ്ങൾ അതിവേഗം പ്രകടമാകുമെന്നതിൽ സംശയമില്ല. മുജാഹിദുകൾ, പ്രത്യേകിച്ച് അതിൻറെ വിദ്യാർത്ഥി-യുവജന വിഭാഗം ബദ്ധ ശ്രദ്ധ പതിപ്പിക്കേണ്ട 3 പുതിയ കാല ‘അബറേഷനു’കളെ ക്കുറിച്ചുള്ള നിരീക്ഷണങ്ങൾ പങ്കുവെക്കട്ടെ! 1. അനാർക്കിസം ചില പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുകയും ഏറെ ക്കുറെ ഒരു’ ‘മാസ് ആക്സസ്’ അപ്രാപ്യവും ആയിരുന്ന

മുജാഹിദ് പുനരേകീകരണം: മുസ്ലിം യുവത പ്രതീക്ഷിക്കുന്നത് Read More »