ശൈഖ്‌ അൽബാനിയുടെ മകളും ഗ്രന്ഥകാരിയുമായ സുകയ്‌ന നിര്യാതയായി

മക്ക: ആധുനിക ഹദീഥ്‌ പണ്ഡിതൻമാരിൽ അഗ്രേസരനായ ശൈഖ് നാസിറുദ്ദീനുൽ അൽബാനി(1914-1999)യുടെ മകളും, പ്രമുഖ പണ്ഡിതൻ ശൈഖ് മാഹിർ അൽഖഹ്‌ത്വാനിയുടെ ഭാര്യയുമായ സുകയ്ന ബിൻത് മുഹമ്മദ് നാസിറുദ്ദീൻ അൽഅൽബാനിയ്യ നിര്യാതയായി. ശനിയാഴ്ച രാവിലെ ആയിരുന്നു മരണം.

വിശുദ്ധ ഖുർആനിലും ഹദീഥിലും പാണ്ഡിത്യമുണ്ടായിരുന്ന അവർക്ക്‌, ഖുർആൻ മുഴുവനും ഹൃദിസ്ഥമായിരുന്നു.

‎سألت أبي العالم الإمام محمد ناصر الدين الألباني رحمه الله (എന്റെ ഉപ്പ നാസ്വിറുദ്ധീൻ അൽ അൽബാനിയോട്‌ ഞാൻ ചോദിച്ച കാര്യങ്ങൾ), الدليل إلى كيفية تعليم القرآن الكريم
(വിശുദ്ധ ഖുർആൻ പഠനത്തിന് ഒരു വഴികാട്ടി) എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്‌. http://tamammennah.blogspot.com/?m=1 എന്ന ബ്ലോഗ് അവരുടേതാണ്‌.

Leave a Comment

Your email address will not be published. Required fields are marked *