അബ്ദുൽ ഹക്ക്വ്‌ സുല്ലമി ആമയൂർ നിര്യാതനായി

പട്ടാമ്പി: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായ അബ്ദുൽ ഹക്ക്വ്‌ സുല്ലമി ആമയൂർ നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങൾ ബാധിച്ച്‌ ദീർഘനാൾ കിടപ്പിലായിരുന്നു. അരീക്കോട്‌ സുല്ലമുസ്സലാം അറബിക്‌ കോളജിൽ നിന്ന് അഫ്ദലുൽ ഉലമാ ബിരുദം നേടി. കരിങ്ങനാട്‌ സലഫിയ്യാ സ്ഥാപനങ്ങളുടെ സ്ഥാപകരിൽ പ്രധാനിയാണ്‌. 

ജനാസ നമസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക്‌ ആമയൂരിൽ വെച്ച്‌ നടക്കും

Leave a Comment

Your email address will not be published. Required fields are marked *